New Update
/sathyam/media/media_files/bLYW93LWyFXBKROTM9vj.jpg)
representational image
ഇരിട്ടി: പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. കണ്ണൂർ ഇരിട്ടി പൂവം ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെയാണ് കാണാതായത്. ഫയര്‍ഫോഴ്‌സും പൊലീസും പ്രദേശവാസികളും തിരച്ചില്‍ നടത്തുകയാണ്.
ചിത്രം: പ്രതീകാത്മകം