കണ്ണൂർ: ചെറുപുഴ എയ്യൻങ്കല്ലിൽ ദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുല്ലേരിക്കണ്ടി സനോജ് (44), ഭാര്യ സനിത (36) എന്നിവരാണു മരിച്ചത്. വൈകിട്ട് 3.30നാണ് സംഭവം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)