New Update
/sathyam/media/media_files/O20Xyjx35Y5ZSGO0uRoY.jpg)
കണ്ണൂര്‍: കണ്ണൂരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലാണ്.
Advertisment
പാട്ടു പാടാനാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്നാണ് സൂചന. കടവത്തൂർ ഗവ. വിഎച്ച്എസ്എസിലാണു സംഭവം.