പയ്യന്നൂരില്‍ 13കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി, ബന്ധുവായ യുവാവിനെയും കാണാനില്ല

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

New Update
missing1

കണ്ണൂര്‍: 13കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പയ്യന്നൂര്‍ കുഞ്ഞിമംഗലം പുതിയ പുഴക്കരയിലുള്ള നാടോടി കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.

Advertisment

ബുധനാഴ്ച പുലർച്ചെ 4ന് കുട്ടി ഒരു സ്കൂട്ടറിന് പിന്നിൽ നടന്നുപോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടി നടന്നുപോകുന്നതിന് സ്‌കൂട്ടര്‍ തള്ളിക്കൊണ്ടുപോയത് കര്‍ണാടക സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ യുവാവാണെന്നാണ് സംശയം. ഇയാളെയും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.

Advertisment