Advertisment

മാ​ഹി ബൈ​പ്പാ​സി​ൽ നി​ന്നും പുഴയിലേക്ക് ചാടി പെ​ൺ​കു​ട്ടി​കൾ; രക്ഷപ്പെടുത്തി നാട്ടുകാർ

New Update
4242424

ക​ണ്ണൂ​ർ: മാ​ഹി ബൈ​പ്പാ​സി​ൽ നി​ന്നും പുഴയിലേക്ക് ചാടിയ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെയും നാട്ടുകാർ രക്ഷപ്പെടുത്തി. ബൈ​പ്പാ​സി​ൽ ഒ​ള​വി​ലം പാ​ത്തി​ക്ക​ൽ ഭാ​ഗ​ത്തായിരുന്നു സം​ഭ​വം .

 

നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തിയ പെ​ൺ​കു​ട്ടി​ക​ളെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി കോ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​ക​ളാ​ണെ​ന്നാ​ണ് സൂചന 

Advertisment