കണ്ണൂര് കേരളം മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു ന്യൂസ് ബ്യൂറോ, കണ്ണൂര് 06 Dec 2023 09:24 IST Follow Us New Update കണ്ണൂർ: മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്. കർണാടക ശിവമോഗയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത്. Read More Read the Next Article