ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/zlbzibmb33biQC1tKLx0.jpg)
കണ്ണൂർ: ഇ പി ജയരാജൻ വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞത് കൃത്യമായ മുന്നറിയിപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇ പി വിവാദം കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ്. പലരും പല സാഹചര്യത്തിൽ പലരെയും കാണും . അതൊന്നും ചർച്ച ചെയ്യേണ്ട കാര്യമില്ല.
Advertisment
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എൽഡിഎഫ് മികച്ച വിജയം കൈവരിക്കുമെന്നും കണ്ണൂരിൽ വോട്ട് ചെയ്ത ശേഷം എം വി ഗോവിന്ദൻ പറഞ്ഞു.