ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസിനെ പിന്തുണച്ചിരുന്നു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച ആളാണ്; കേരളത്തിലെ തലമുതിര്‍ന്ന കോണ്‍ഗ്രസുകാരില്‍ ആര്‍എസ്എസ് മനോഭാവമുള്ള പ്രധാന നേതാവാണ് കെ. സുധാകരനെന്ന് എം.വി ജയരാജന്‍

വോട്ടിന് വേണ്ടി ഏത് വര്‍ഗ്ഗീയ ശക്തികളുമായി ഒത്തുചേരാന്‍ മടിയില്ല എന്ന് എസ്ഡിപിഐ പിന്തുണ സ്വീകരിക്കും എന്ന് പറഞ്ഞതിലൂടെ സുധാകരന്‍ തെളിയിച്ചു. ഒരു വര്‍ഗ്ഗീയതയെ മറ്റൊരു വര്‍ഗ്ഗീയത കൊണ്ട് വിജയിക്കാനാവില്ല

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
v

കണ്ണൂര്‍: കേരളത്തിലെ തലമുതിര്‍ന്ന കോണ്‍ഗ്രസുകാരില്‍ ആര്‍എസ്എസ് മനോഭാവമുള്ള പ്രധാന നേതാവാണ് കെ. സുധാകരനെന്ന് കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജന്‍.

Advertisment

ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസിനെ പിന്തുണച്ചിരുന്നു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച ആളാണ് സുധാകരന്‍. വോട്ടിന് വേണ്ടി ഏത് വര്‍ഗ്ഗീയ ശക്തികളുമായി ഒത്തുചേരാന്‍ മടിയില്ല എന്ന് എസ്ഡിപിഐ പിന്തുണ സ്വീകരിക്കും എന്ന് പറഞ്ഞതിലൂടെ സുധാകരന്‍ തെളിയിച്ചു. ഒരു വര്‍ഗ്ഗീയതയെ മറ്റൊരു വര്‍ഗ്ഗീയത കൊണ്ട് വിജയിക്കാനാവില്ലാന്നും എംവി ജയരാജന്‍  പറഞ്ഞു.

Advertisment