Advertisment

ബോംബ് നിർമ്മിച്ചത് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാനൂർ സ്ഫോടനത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി റിമാൻഡ് റിപ്പോർട്ട്‌

സായൂജ്, അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. ഡി വൈ എഫ് ഐ നേതാവ് അമൽ ബാബു തെളിവ് നശിപ്പിച്ചു. കേസിലെ 12 പ്രതികളും സിപിഎം പ്രവർത്തകർ എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

New Update
panur mUntitled.jpg

കണ്ണൂര്‍: പാനൂർ സ്ഫോടനത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി റിമാൻഡ് റിപ്പോർട്ട്‌. ബോംബ് നിർമ്മിച്ചത് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സായൂജ്, അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം.

ഡി വൈ എഫ് ഐ നേതാവ് അമൽ ബാബു തെളിവ് നശിപ്പിച്ചു. കേസിലെ 12 പ്രതികളും സിപിഎം പ്രവർത്തകർ എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Advertisment