ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ യുവാവ് ലേ​ബ​ര്‍​റൂം അ​ടി​ച്ചു ത​ക​ര്‍​ത്തു

ലേ​ബ​ര്‍ റൂ​മി​ല്‍ പ്ര​വേ​ശി​പ്പി​ച്ച റാ​ഷി​ദി​ന്‍റെ ഭാ​ര്യ​യെ അ​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​യാ​ള്‍ ബ​ഹ​ളം വ​ച്ച​ത്.

New Update
RASHID

കണ്ണൂർ: ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​ത് ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ യു​വാ​വി​ന്‍റെ അ​തി​ക്ര​മം. 

Advertisment

ലേ​ബ​ര്‍​റൂം അ​ടി​ച്ചു ത​ക​ര്‍​ത്ത കാ​ഞ്ഞ​ങ്ങാ​ട് ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ റാ​ഷി​ദി​നെ (24) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് സം​ഭ​വം.


ലേ​ബ​ര്‍ റൂ​മി​ല്‍ പ്ര​വേ​ശി​പ്പി​ച്ച റാ​ഷി​ദി​ന്‍റെ ഭാ​ര്യ​യെ അ​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​യാ​ള്‍ ബ​ഹ​ളം വ​ച്ച​ത്. ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ സ​നി​ല​യെ ചീ​ത്ത​വി​ളി​ക്കു​ക​യും ലേ​ബ​ര്‍ റൂ​മി​ലെ വാ​തി​ലു​ക​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ക്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​ശു​പ​ത്രി​യി​ല്‍ 15,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ സ​നി​ല​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

Advertisment