ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; കണ്ണൂരിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ

പയ്യന്നൂർ നഗരത്തിലെ ജിംനേഷ്യം ഉടമയാണ് ശരത് നമ്പ്യാർ. ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയെ ലൈംഗിക പീഡനത്തിന്  ഇരയാക്കി എന്നാണ് കേസ്.

New Update
arUntitledsa

പയ്യന്നൂർ: കണ്ണൂരിൽ ബലാത്സംഗ കേസിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ. കെപിസിസി മുൻ നിർവാഹക സമിതി അംഗം എം നാരായണൻ കുട്ടിയുടെ മകൻ ശരത് നമ്പ്യാർ ആണ് അറസ്റ്റിലായത്. 

Advertisment

പയ്യന്നൂർ നഗരത്തിലെ ജിംനേഷ്യം ഉടമയാണ് ശരത് നമ്പ്യാർ. ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയെ ലൈംഗിക പീഡനത്തിന്  ഇരയാക്കി എന്നാണ് കേസ്.

Advertisment