ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/xw3Shh2CZSnqIbWGSDOu.jpg)
മാഹി: പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ. നികുതി പിരിക്കാനാണ് അവധി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയത്.
Advertisment
കെട്ടിട, ആഢംബര നികുതി പിരിവ് നൂറു ശതമാനം കൈവരിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി. പരമാവധി കുടിശ്ശികക്കാരെ നേരിൽ കണ്ട് നികുതി പിരിക്കാനും തഹസിൽദാർ നിർദേശം നൽകിയിട്ടുണ്ട്.