കാസര്‍കോട്: ഡ്യൂട്ടി സമയം കഴിഞ്ഞതോടെ ലോക്കോ പൈലറ്റ് ട്രാക്ക് മാറി ട്രെയിന്‍ നിര്‍ത്തി പോയി. കാസര്‍കോട് കാഞ്ഞങ്ങാടാണ് ട്രാക്ക് മാറി ലോക്കോ പൈലറ്റ് ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിറങ്ങിയത്. ഗുഡ്സ് കിടക്കുന്നത് പാസഞ്ചര്‍ ട്രെയിന്‍ എത്തേണ്ട ഒന്നാം ട്രാക്കില്‍.