/sathyam/media/media_files/H4TTwN3wDc7zq9H3BVXH.jpeg)
മ​ഞ്ചേ​ശ്വ​രം: പ​തി​നാ​ലു​ വയസുകാ​രി​യാ​യ ദ​ളി​ത് വി​ദ്യാ​ര്‍​ഥി​നി​യെ പീഡിപ്പിച്ച കേസിൽ ദ​ക്ഷി​ണ ക​ന്ന​ഡയിൽ നാല് പേർ അറസ്റ്റിൽ.
കാ​സ​ര്‍​ഗോ​ഡ്-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തിയിലെ ബേ​രി​പ്പ​ദ​വ് സ്വ​ദേ​ശി സു​കു​മാ​ര്‍ ബെ​ല്‍​ച്ചാ​ദ (28), ബാ​യാ​റി​ലെ ക​മ​ലാ​ക്ഷ ബെ​ല്‍​ച്ചാ​ദ (30), ബേ​രി​പ്പ​ദ​വി​ല്‍ താ​മ​സി​ക്കു​ന്ന മൂ​ഡ​ബി​ദ്രി സ്വ​ദേ​ശി അ​ക്ഷ​യ് ദേ​വ​ഡി​ഗ (24), ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പോ​ക്​സോ, പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ര്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി.
ജൂ​ലൈ 28നും ​പീ​ഡ​ന​ത്തി​ര​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ പീ​ഡ​നം ന​ട​ന്ന​താ​യി തെ​ളി​ഞ്ഞു. തുടർന്നായിരുന്നു അറസ്റ്റ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us