/sathyam/media/media_files/8xTZPEafr17njUWvJOin.jpg)
കാ​സ​ർ​ഗോ​ഡ് : വൃദ്ധദമ്പതിക​ളെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.
കാ​സ​ർ​ഗോ​ഡ് റാ​ണി​പു​രം പ​ന്തി​ക്കാ​ൽ നീ​ല​ച്ചാ​ലി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം കൃ​ഷ്ണ നാ​യ്ക്ക് (84), ഭാ​ര്യ ഐ​ത്ത​മ്മ ബാ​യി (80) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ണ​തെ​ന്നാ​ണ് നി​ഗ​മ​നം.ഇ​വ​രെ വീ​ട്ടി​ൽ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
കൃ​ഷ്ണ​ൻ നാ​യ്​ക് റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ്, പെ​രു​ത​ടി മ​ഹാ​ദേ​വ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us