New Update
/sathyam/media/media_files/AnLTGn28faPWtAbklRBL.jpg)
കാസര്‍ഗോഡ്: പടന്ന കാവുന്തലയില്‍ ബാലന്‍പുഴയോട് ചേര്‍ന്നുള്ള പാഠശേഖരത്തിൽ വന്‍ തീപിടിത്തം. ഏകദേശം ഒരു കിലോമീറ്ററോളം ഭാഗം കത്തി നശിച്ചതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തിൽ ആളപായം ഇല്ല.
Advertisment
ബാലൻപുഴക്ക് പടിഞ്ഞാറ് ഭാഗത്തെ വയലിലും പറമ്പിലുമാണ് തീപടർന്നു പിടിച്ചത്. തൃക്കരിപ്പൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.