കാസര്‍കോട് ഹണിട്രാപ്പ് കേസ്; പ്രതിയായ യുവതിയെ ഉഡുപ്പിയിലെ ലോഡ്ജില്‍ നിന്ന് പിടികൂടി

ഹണി ട്രാപ്പ് കേസില്‍ പ്രതി ശ്രുതി രാമചന്ദ്രന്‍ പിടിയില്‍. ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്

New Update
kerala police1

കാസര്‍കോട്: ഹണി ട്രാപ്പ് കേസില്‍ പ്രതി ശ്രുതി രാമചന്ദ്രന്‍ പിടിയില്‍. ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പൊലീസുകാരടക്കം യുവതിയുടെ തട്ടിപ്പിന് ഇരയായി. മാട്രിമോണിയിലൂടെയുള്ള വിവാഹ ആലോചന വഴിയും യുവതി തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 



Advertisment