New Update
/sathyam/media/media_files/JTFohciHQYMK1qOetEuZ.webp)
കാസര്‍കോട്: മദ്യലഹരിയില്‍ ആശുപത്രിയിലെത്തി ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റില്‍.കാഞ്ഞങ്ങാട് പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ മോഹനനാണ് പിടിയിലായത്.
Advertisment
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. പിന്നീട് ഇയാള്‍ ലാബിലെ പെണ്‍കുട്ടിയുടെ നമ്പര്‍ ചോദിച്ചു. ഇതോടെ മറ്റ് ജീവനക്കാര്‍ക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ലാബിലെ ഉപകരണങ്ങളും നശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us