ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/media_files/mf3unkDt2os5BbeDf4jK.jpg)
കാസർകോട്: ചീമേനി കനിയന്തോലിൽ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു. ചീമേനി ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ സുദേവ് (11), ശ്രീദേവ് (11) എന്നിവരാണ് മരിച്ചത്.
Advertisment
തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ വീടിന് സമീപത്തെ കല്ലു വെട്ടുകുഴിയിൽ കളിക്കുമ്പോഴാണ് സംഭവം. പിതാവ്: രാധാകൃഷ്ണന്‍. മാതാവ്: പുഷ്പ.