കാസര്‍ഗോഡ് ലേറ്റസ്റ്റ് ന്യൂസ് റെയില്‍വെ ട്രാക്കിന് സമീപം രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് മുത്തപ്പനാർകാവിന് സമീപം രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി ന്യൂസ് ബ്യൂറോ, കാസര്‍കോഡ് 03 Aug 2024 22:13 IST Follow Us New Update കാസര്‍കോട്: കാഞ്ഞങ്ങാട് മുത്തപ്പനാർകാവിന് സമീപം രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഗംഗാധരൻ (63) രാജൻ (60) എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. Read More Read the Next Article