New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
കാസർകോട്: അനുജൻ ജേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. കാസർകോട് ചെമ്മനാട് മാവില റോഡിൽ ചന്ദ്രനെയാണ് അനിയന്‍ ഗംഗാധരന്‍ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി എട്ട് മണിക്കാണ് സംഭവം നടന്നത്.
Advertisment
ഇരുവരും തമ്മില്‍ സ്വത്തു തര്‍ക്കം നിലനിന്നിരുന്നതായാണ് റിപ്പോര്‍ട്ട്. വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ഓടിയെത്തിയ രണ്ട് അയല്‍വാസികള്‍ക്കും പരിക്കേറ്റു.