കാസര്‍ഗോഡ് ജില്ലാ വാര്‍ത്തകള്‍ കാസര്‍ഗോഡ് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു ന്യൂസ് ബ്യൂറോ, കാസര്‍കോഡ് 15 May 2024 08:18 IST Follow Us New Update കാസര്‍ഗോഡ് ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബെണ്ടിച്ചാല്‍ സ്വദേശി തസ്‌നിം ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read More Read the Next Article