New Update
/sathyam/media/media_files/zJesPnvtVW0KTdpfMWJv.jpg)
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചു. ബെള്ളൂര്‍ സ്വദേശി ഗംഗാധരന്‍ (76) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ വെച്ചാണ് ഇടിമിന്നലേറ്റത്.
Advertisment
മുള്ളേരി സഹകരണ ആശുപത്രിയിലും അവിടെ നിന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.