New Update
/sathyam/media/media_files/fR7ze7a5L6FMtrxXezun.jpg)
കാസർകോട്: മുന്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്റെയും ടികെ പൂക്കോയ തങ്ങളുടേയും സ്വത്ത് കണ്ടു കെട്ടി ഇഡി. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലാണ് ഫാഷൻ ഗോൾഡ് മുൻ ചെയർമാനായ കമറുദ്ദീന്റെയും കമ്പനി ഡയറക്ടർ ബോർഡ് അംഗം ടികെ പൂക്കോയ തങ്ങളുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us