കാസര്‍ഗോഡ് ലേറ്റസ്റ്റ് ന്യൂസ് നീലേശ്വരം വെടിക്കെട്ട് അപകടം, ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ ആറായി നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണസംഖ്യ ആറായി ന്യൂസ് ബ്യൂറോ, കാസര്‍കോഡ് 14 Nov 2024 19:16 IST Follow Us New Update കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണസംഖ്യ ആറായി. നീലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ (75) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതോടെ മരണസംഖ്യ ആറായി. Advertisment Read More Read the Next Article