New Update
/sathyam/media/post_attachments/5S0VQJ65jDHaHOhFydF2.jpg)
കാസർകോട്: ബിജെപിയിൽ ചേർന്നത് തനിക്ക് സ്വപ്നലോകം പോലെയാണെന്ന് പത്മജ വേണുഗോപാൽ. ലീഡർഷിപ്പ്, ഒത്തൊരുമ എന്നിവയാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചത്. ഇനിയും ഒരുപാട് പേർ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തുമെന്നും പത്മജ പറഞ്ഞു
Advertisment
സഹോദരൻ കെ മുരളീധരനോട് തനിക്ക് വ്യക്തിപരമായി യാതൊരു കുഴപ്പവുമില്ല. പക്ഷേ താൻ ഈ പാർട്ടിയിൽ നിന്ന് കൊണ്ട് അദ്ദേഹത്തെ സംരക്ഷിക്കില്ല എന്നും പത്മജ പറഞ്ഞു. എൻഡിഎ കാസർകോട് പാർലമെന്റ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പത്മജ.