കൊല്ലത്ത്‌ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ചിന്നക്കട ഓവർബ്രിഡ്ജിന് സമീപം രാവിടെ 10 മണിയോടെ ഉണ്ടായ അപകടത്തില്‍ പട്ടത്താനം സ്വദേശിനി സ്മിതയാണ് മരിച്ചത്

New Update
accident 5678

കൊല്ലം: ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ചിന്നക്കട ഓവർബ്രിഡ്ജിന് സമീപം രാവിടെ 10 മണിയോടെ ഉണ്ടായ അപകടത്തില്‍ പട്ടത്താനം സ്വദേശിനി സ്മിതയാണ് മരിച്ചത്.  നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടറില്‍ നിന്നും വീണ സ്മിതയുടെ ദേഹത്തികൂടി ബസ് കയറിയിറങ്ങി.

Advertisment

 

Advertisment