/sathyam/media/media_files/p3QMTW4IuR0rOIVoDebR.jpg)
കൊ​ല്ലം: ചാ​ത്ത​ന്നൂ​രി​ൽ അ​യ​ല്‍​വാ​സി​യാ​യ വീ​ട്ട​മ്മ​യെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​യാ​ള്‍ പോ​ലീ​സ് പി​ടി​യി​ല്‍. ചാ​ത്ത​ന്നൂ​ര്‍ ഇ​ട​നാ​ട് മ​ണി​മ​ന്ദി​ര​ത്തി​ല്‍ ശി​വ​ന്‍​കു​ട്ടി മ​ക​ന്‍ ബി​ജു​കു​മാ​ര്‍(50) ആ​ണ് പി​ടി​യി​ലാ​യ​ത്.
ഫെ​ബ്രു​വ​രി 29നാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​വാ​സി​യാ​യ സ്ത്രീ​യു​ടെ മ​ക​നു​മാ​യു​ള്ള മു​ന്‍​വി​രോ​ധ​ത്താ​ല്‍ ബി​ജു​കു​മാ​ർ ഇ​വ​രു​ടെ വീ​ട്ടി​ല്‍ ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും ജ​ന​ല്‍​ചി​ല്ലു​ക​ള്‍ അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു.
അ​യ​ൽ​വാ​സി അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട് ത​ക​ർ​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ പ്ര​തി കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന പ​ട്ടി​ക ക​ഷ്ണം കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​കു​യാ​യി​രു​ന്നു.