കമ്പംകോട് മാപ്പിള വീട്ടിൽ പരേതനായ കെ. ചാക്കോച്ചൻ്റെ ഭാര്യ ഏലിക്കുട്ടി ചാക്കോ അന്തരിച്ചു

സംസ്കാരം ഞായർ  ഉച്ചയ്ക്ക് ഒരു മണിക്ക്  ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം

New Update
images (1280 x 960 px)(239)

 ആയൂർ:  കമ്പംകോട്  മാപ്പിള വീട്ടിൽ പരേതനായ കെ. ചാക്കോച്ചൻ്റെ ഭാര്യ  ഏലിക്കുട്ടി ചാക്കോ(93)നിര്യാതയായി.

Advertisment

സംസ്കാരം ഞായർ  ഉച്ചയ്ക്ക് ഒരു മണിക്ക്  ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രണ്ടു മണിക്ക് കമ്പംകോട് സെന്റ് അഗസ്റ്റിൻസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.

മക്കൾ - എം.കെ. ഐസക് കുട്ടി(റിട്ട. ഡപ്യൂട്ടി അക്കൗണ്ടൻ്റ് ജനറൽ), എം.കെ. ജേക്കബ് (റിട്ട. എസ്. ഐ. സി. ഐ.എസ്.എഫ് )മരുമക്കൾ - വൽസമ്മ തോമസ് (റിട്ട.ഡപ്യൂട്ടി അക്കൗണ്ടൻ്റ് ജനറൽ), ആനിയമ്മ ജേക്കബ്.

Advertisment