New Update
/sathyam/media/media_files/JQIr7JSsQRjNLOZ3e8y3.jpg)
കരുനാഗപ്പള്ളി: ഇന്നോവാ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പളളി കോഴിക്കോട് പണ്ടികശാലയിൽ നൗഷാദിൻറ മകൻ മുഹമദ് ആഷിക്ക് (23) ആണ് മരിച്ചത്.
Advertisment
വലിയഴീയ്ക്കലിൽ വെച്ചാണ് അപകടം ഉണ്ടായത്. കൊററുകുളങ്ങര ഇടശേരി ജംഗ്ഷനിൽ ചെരുപ്പ് മൊത്തവ്യാപാരി അനസിൻറ സഹോദരിയുടെ മകനാണ്.
കബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട് ജമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും.