കൊല്ലത്ത് ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് യുവാവ് മരിച്ചു

കടയ്ക്കല്‍ കുറ്റിക്കാട് നിയന്ത്രണം തെറ്റിയ ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് യുവാവ് മരിച്ചു.

New Update
accident-8.jpg

കൊല്ലം: കടയ്ക്കല്‍ കുറ്റിക്കാട് നിയന്ത്രണം തെറ്റിയ ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് യുവാവ് മരിച്ചു. കുറ്റിക്കാട് സ്വദേശി ബിനോയ് (25 ) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിന് പരിക്കേറ്റു.

Advertisment

accident
Advertisment