തുരുത്തിക്കര റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി

New Update
7fd8bfc9-3144-45bd-983d-3fdb039a71be

തുരുത്തിക്കര റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ലിജോ ജോർജ് കിറ്റ് വിതരണം  ഉദ്ഘാടനം ചെയ്തു.  

Advertisment

എം.ആർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ജയേഷ് തോട്ടത്തിൽ,വിനീഷ് എം.വി., പി. എ. പീറ്റർ , ദിനേശൻ കെ.കെ. എന്നിവർ സംബന്ധിച്ചു.

Advertisment