കൊല്ലത്ത് വീട്ടമ്മയുടെ തലയ്ക്കടിച്ച അയല്‍വാസി അറസ്റ്റില്‍; അക്രമം മകനോടുള്ള മുന്‍വിരോധത്തെ തുടര്‍ന്ന്‌

ബിജുകുമാർ  ഇവരുടെ വീട്ടില്‍ കയറി അസഭ്യം പറയുകയും ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു.  പിന്നാലെ തടയാനെത്തിയ വീട്ടമ്മയെ  പ്രതി കൈയില്‍ കരുതിയിരുന്ന പട്ടിക കഷ്ണം കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പികുയായിരുന്നു. 

New Update
56767777

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ വീട്ടമ്മയുടെ തലയ്ക്കടിച്ച അയല്‍വാസി അറസ്റ്റില്‍. ചാത്തന്നൂര്‍ ഇടനാട് മണിമന്ദിരത്തില്‍ ശിവന്‍കുട്ടി മകന്‍ ബിജുകുമാര്‍(50) ആണ്  പിടിയിലായത്. വീട്ടമ്മയുടെ മകനോടുള്ള വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു അക്രമണം.

Advertisment