New Update
കൊല്ലത്ത് ഗൃഹനാഥനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കുഴഞ്ഞുവീണത് സൂര്യാഘാതമേറ്റെന്ന് സംശയം ! ദേഹത്ത് പൊള്ളലേറ്റ പാടുകള്‍
ദേഹത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഉച്ചയ്ക്ക് കൃഷിയിടത്തിൽ പോയ ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്
Advertisment