New Update
/sathyam/media/media_files/Ulieb7JcUaCshDJ5Jwnd.jpg)
കൊല്ലം: വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. കൊല്ലം ഉമയനല്ലൂർ മാടച്ചിറയിലാണ് സംഭവം നടന്നത്. മൈലാപ്പൂർ പുതുച്ചിറയിൽ അനീസ് - ഹയറുന്നിസ ദമ്പതികളുടെ മകൻ ഫർസീനാ(12)ണ് മരിച്ചത്.
Advertisment
കാൽ വഴുതി കുളത്തിൽ വീണ സഹോദരന്‍ അഹ്യാ(7)നെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫര്‍സീന്‍ കുളത്തില്‍ വീണത്. അഹ്യാൻ ആശുപത്രിയിൽ ചികിൽസയിലാണ്.