Advertisment

കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്

എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്. സ്വീകരണത്തിനിടെ കണ്ണിൽ കൂർത്ത വസ്തു കൊണ്ടുവെന്നാണ് വിവരം. മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം.

New Update
krishna kumar1

കൊല്ലം: എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്. സ്വീകരണത്തിനിടെ കണ്ണിൽ കൂർത്ത വസ്തു കൊണ്ടുവെന്നാണ് വിവരം. ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. കൊല്ലത്തെ മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം.   ചികിത്സ തേടിയ ശേഷം പ്രചരണം തുടർന്നു.

Advertisment