New Update
/sathyam/media/media_files/hHISuzBMoSuJdphDjzPH.jpg)
കൊല്ലം: നീണ്ട ക്യൂ നല്ല സൂചനയാണെന്നും എൽഡിഎഫിന് ശുഭാപ്തി വിശ്വാസമുണ്ടെന്നും കൊല്ലം എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. വ്യക്തിഹത്യയെ അതിജീവിക്കും. കോളേജ് തിരഞ്ഞെടുപ്പിലെ ആരോപണങ്ങളാണ് യു ഡി എഫ് സ്ഥാനാർത്ഥി ഉന്നയിക്കുന്നത്.
Advertisment
ആരോപണങ്ങൾ ഉന്നയിക്കുകയാണെങ്കിൽ തെളിവുകൂടി നൽകണമെന്നും മുകേഷ് പറഞ്ഞു. ലഘുലേഖ വിതരണം ചെയ്തത് സിപിഐഎമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പരാതി നൽകിയിട്ടുണ്ടെങ്കിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.