New Update
/sathyam/media/media_files/EzPKuJPrxPa7PIN2xe56.jpg)
കൊല്ലം; വ്യാജ പാസ്‌പ്പോര്‍ട്ട് സംഘടിപ്പിച്ചു നല്‍കിയ ആള്‍ പിടിയില്‍. തിരുവനന്തപുരം വിളവൂര്‍ക്കല്‍ സ്വദേശി എ സുനിലാണ് പിടിയിലായത്. കൊല്ലം ഇരവിപുരം സ്വദേശിക്കാണ് പാസ്‌പ്പോര്‍ട്ട് നല്‍കിയത്. വ്യാജ പാസ്‌പോര്‍ട്ട് എന്ന് കണ്ടെത്തി ഇസ്രായേലില്‍ നിന്നും.
Advertisment