ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു

പ​ത്ത​നാ​പു​ര​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്നു ജെ​സി. ഇ​വ​ർ ഓ​ടി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്

author-image
Pooja T premlal
New Update
accident


 കൊ​ല്ലം: ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. സി​നി​മാ​പ​റ​മ്പ് ഇ​ട​ക്കാ​ട് സ്വ​ദേ​ശി ജെ​സി സ​ണ്ണി (55) ആ​ണ് മ​രി​ച്ച​ത്.

Advertisment


പ​ത്ത​നാ​പു​രം-​അ​ടൂ​ർ റൂ​ട്ടി​ൽ ശാ​ലേം​പു​ര​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 

പ​ത്ത​നാ​പു​ര​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്നു ജെ​സി. ഇ​വ​ർ ഓ​ടി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ടി​പ്പ​റി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​റി​ൽ നി​ന്ന് ജെ​സി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. ഉ​ട​ൻ​ത​ന്നെ പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Advertisment