/sathyam/media/media_files/5dImlEndZ7TyE6yXjCAY.png)
പ​ര​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി.. ര​ണ്ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.
കൊ​ല്ലം: പ​ര​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. ര​ണ്ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.
അ​യ​ത്തി​ൽ സ്വ​ദേ​ശി ക​ണ്ണ​ൻ, വി​പി​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. തി​ര​യി​പ്പെ​ട്ട മ​റ്റ് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. പൊ​ഴി​ക്ക​ര ദേ​വി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us