New Update
/sathyam/media/media_files/W1zOFiousqDEbELiunFB.jpg)
കോട്ടയം: പാലാ ജനബദ്ധ മാകേണ്ട ഗ്രാമസഭകളെ കള്ള ഒപ്പിട്ടും നവകേരള പിരിവും ഹരിത പിരിവുമൊക്കെയായി ബി പി എൽ കാരെ പോലും ചൂഷണം ചെയുന്ന ഇടത് സർക്കാർ പഞ്ചായത്ത് സംവിധാനങ്ങളെ അടിമുടി തകർത്തതായി എ ഐ സിസി യുടെ പഞ്ചായത്തീരാജ് സംഘദൻ കോട്ടയംജില്ലാ ചെയർമാൻ എ കെ ചന്ദ്രമോഹൻ ആരോപിച്ചു.
Advertisment
നിയോജകമണ്ഡലം ചെയർമാൻ കെ ടി തോമസ് കിഴക്കേക്കരയുടെ അധ്ക്ഷതയിൽ ചേർന്ന സമ്മേളനം ഉൽഘാടനം ചെയ്യുക യായിരുന്നു ജില്ലാ ചെയർമാൻ.
തിരുവോണം വിജയകുമാർ, ജോർജ് തോമസ്, ജോസഫ് പുന്നാത്താനി, ആർ ശ്രീകല, എൽസി മെമ്പർ, റെജി മാത്യു മേച്ചേരി, ജെയിംസ് ചാക്കോ, ചാക്കോ കരിമ്പീച്ചിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us