New Update
/sathyam/media/media_files/2025/05/31/h8otSrYctCUhIccctW1R.jpg)
കോട്ടയം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 25,26 തീയതികളിലായി പാലാ ഭരണങ്ങാനം ഓശാന മൗണ്ടിൽ വെച്ചു സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കും.
Advertisment
കോട്ടയം, ഇടുക്കി ജില്ലകളിലെ ഹയർസെക്കൻഡറി തലത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കായാണ് ദ്വിദിന സഹവാസ ക്യാമ്പ്. വിശദവിവരത്തിന് ഫോൺ:
04828 202069,9496223724.