സംസ്ഥാന സിബിഎസ്ഇ കലോത്സവത്തില്‍ കാറ്റഗറി നാല് നാടോടി നൃത്തത്തില്‍ ഫസ്റ്റും എ ഗ്രേഡും നേടി എം ശ്രേയ

New Update
m shreya

മരങ്ങാട്ടുപള്ളി: ലേബർ ഇന്ത്യ പബ്ലിക്ക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി നാലിൽ നാടോടി നൃത്തത്തിൽ ഫസ്റ്റും എ ഗ്രേഡും നേടി തൃശൂർ സഹോദയ ചാലക്കുടി ക്രസൻ്റ് പബ്ലിക്ക് സ്കൂളിലെ എം ശ്രേയ.

Advertisment
Advertisment