New Update
/sathyam/media/media_files/2025/08/17/494e34d5-094b-45bc-8c41-fb8d758e2f67-2025-08-17-21-28-13.jpg)
പാലാ: ചിങ്ങപ്പുലരി-കര്‍ഷക ദിനത്തില്‍ മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്ര ഭൂമിയില്‍, മേല്‍ശാന്തി അരുണ്‍ തിരുമേനിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷ തെെയ്യും തുളസിയും നട്ടുപിടിപ്പിച്ചു.
Advertisment
എ.എസ്.സുരേഷ്കുമാര്‍, കെ.കെ.സുധീഷ്, ജിഷ്ണു മധു, രാധ കൃഷ്ണന്‍കുട്ടി, കെ.ജയശ്രീ, ബിന്ദു സോമന്‍, ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.