പാലായിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

New Update
ARJUN

പാല: മുരിക്കുംപുഴ ചൂരക്കാട്ട് സി.ജി നന്ദകുമാറിന്റെ മകൻ സി.എൻ അർജുൻ (34) വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞു. സംസ്കാരം തിങ്കളാഴ്ച (4-8-25) 4ന് വീട്ടുവളപ്പിൽ. ഭാര്യ: അശ്വതി, മകൾ: അരുന്ധതി

Advertisment
Advertisment