New Update
/sathyam/media/media_files/X4SKsGx9AmrjMG8JLFmy.jpg)
പാല: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഭാര്യയും പാലായിലെ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എംപിയുടെ വീട്ടിൽ സന്ദർശനം നടത്തി.
Advertisment
കോട്ടയത്തെ സിപിഎം പാർട്ടിയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം വി ഗോവിന്ദൻ. പരിപാടിയുടെ ഭാഗമായി പാലായിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹം ജോസ്.കെ.മാണിയുടെ ഭവനത്തിലും സന്ദർശനം നടത്തിയത്.
/sathyam/media/media_files/32fwaLcsIZVt0VM1kraK.jpg)
സി.പി.എം ജില്ലാ സെക്രട്ടറി എം.വി റസ്സൽ, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് പ്രൊഫസർ ലോപ്പസ് മാത്യു, നിയോജക മണ്ഡലം പ്രസിഡൻ്റ് റ്റോബിൻ കെ.അലക്സ്, മുൻ ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര, മണ്ഡലം പ്രസിഡൻ്റ് ബിജു പാലൂ പ്പടവൻ തുടങ്ങിയവരും ഭവനസന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us