പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ നേരിട്ടെത്തി സെപ്റ്റംബർ 27 വരെ അപേക്ഷ നൽകാം

New Update
seat-vacancy

കോട്ടയം: പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ നേരിട്ടെത്തി സെപ്റ്റംബർ 27 വരെ അപേക്ഷ നൽകാം. അപേക്ഷാ ഫീസ് 100/-രൂപ. വിശദവിവരങ്ങൾക്ക് ഫോൺ: 6238139057, 9495321698, 8281732516, 9747482771, 9846205050, 9188181302.

iti
Advertisment