/sathyam/media/media_files/2025/08/17/images-1280-x-960-px93-2025-08-17-08-06-45.jpg)
കാഞ്ഞിരപ്പള്ളി / കൂവപ്പള്ളി: കുളപ്പുറം ഇടയ്ക്കാട്ട് കുടുംബാംഗം ഇ .ടി . ചാക്കോ (95) അന്തരിച്ചു. സംസ്കാര ശുശ്രൂകൾ 17-08 - 2025 ഞായർ 2 പി.എം ന് സ്വഭവനത്തിൽ ആരംഭിച്ച് കൂവപ്പള്ളി സെൻ്റ് ജോസഫ് പള്ളിയിലെ കുടുംബ കല്ലറയിൽ . ഭാര്യ പരേതയായ ത്രേസ്യാമ്മ ചാക്കോ പാലൂർക്കാവ് തെക്കേടത്ത് കുടുംബാംഗമാണ്.
മക്കൾ ലീലാമ്മ മാത്യു,വത്സമ്മ ജോസഫ്, തോമസ് ജേക്കബ്ബ് (ജോയിച്ചൻ, സുപ്രിം ഹാർഡ്വെയർ,31 -ാം മൈൽ, മുണ്ടക്കയം) ലിസമ്മ തോമസ്, സണ്ണി ജേക്കബ്ബ് (എം. ഡി. സെൻ്റ് മേരീസ് റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എസ്. എം. ആർ പ്ലാൻ്റേഷൻ പ്രൈവറ്റ് ലിമിറ്റഡ്.
മരുമക്കൾ - റ്റി.എം. മാത്യൂ തെക്കേവയലിൽ ( റോയൽ ലാറ്റക്സ്, പ്രൈവറ്റ് ലിമിറ്റഡ് കൂവപ്പള്ളി, കാഞ്ഞിരപ്പള്ളി) ജോസഫ് തോമസ് ,പനച്ചിക്കൽ (എലിക്കുളം) ആലീസ് തോമസ്, പത്യാല (പൊൻകുന്നം) ടോമിച്ചൻ, വട്ടയ്ക്കാട് (പൊൻ കുന്നം) മിനി സണ്ണി, കാവുങ്കൽ (ചിറക്കടവ്) സണ്ണി വല്യേടത്ത് ( കണ്ണിമല),ഷൈജു ,ഓലിക്കൽപുത്തൻ പുര (മണ്ണയ്ക്കനാട്) .