New Update
/sathyam/media/media_files/2025/09/17/poetry-released-2025-09-17-20-40-56.jpg)
പാലാ: എ.എസ്.ചന്ദ്രമോഹനന്‍ രചിച്ച് ,പാപ്പാത്തി ബുക്സ് പ്രസിദ്ധീകരിക്കുന്ന `പ്രണയച്ചെപ്പ് ' എന്ന മൂന്നാമത് കവിത സമാഹാരം ടി. ശശിധരന്‍ പ്രകാശനം ചെയ്തു. മീനച്ചില്‍ താലൂക്ക് ലെെബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. വിനീത വിജയന്‍ പുസ്തകം ഏറ്റുവാങ്ങി.
Advertisment
ടി.ശശിധരന്‍ , വി.ജി.വിജയകുമാര്‍ , ഡോ. വിനീത വിജയന്‍, ശെെലന്‍, സന്ദീപ് കെ.രാജ്, അഡ്വ. വി.ജി. വേണുഗോപാല്‍, എ.എസ്.ചന്ദ്രമോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.