New Update
/sathyam/media/media_files/2026/01/17/1001567395-2026-01-17-11-50-59.jpg)
പാലാ: മുരിക്കുംപുഴ ചൊള്ളാനിക്കൽ സി.പി . ചന്ദ്രൻ നായർ (76) അന്തരിച്ചു.
അമൃത ആശുപത്രിയിൽ ഇന്ന് രാവിലെ 9.32 നായിരുന്നു മരണം.
പാലാ നഗരസഭയിൽ ദീർഘനാൾ കൗൺസിലറായിരുന്നു. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗവും മീനച്ചിൽ താലുക്ക് എൻ. യൂണിയൻ പ്രസിഡൻ്റുമായിരുന്നു.
Advertisment
പാലായിലെ പ്രമുഖമായ ആധാരം എഴുത്തു ഓഫീസ് ഉടമയുമായിരുന്നു.
മക്കൾ : ലത , സ്മിത , ലക്ഷ്മി. മരുമക്കൾ : സാജു കമലാലയം , (കണിച്ചുകുളങ്ങര , ചേർത്തല)
മനോജ് പുളിക്കകണ്ടം , (പാലാ) സനോജ് , കൊല്ലംപറമ്പിൽ, (കൂരോപ്പട ). സംസ്കാരം നാളെ രാവിലെ പാലാ മുരിക്കുംപുഴ , ചൊള്ളാനിക്കൽ വീട്ടുവളപ്പിൽ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us